HIGHLIGHTS : A car and a scooter collided in Vallikunn; the youth was injured
വള്ളിക്കുന്ന്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. താനൂര്‍ സ്വദേശി ജുനൈദ്(22)നാണ് പരിക്കേറ്റത്.
കൂട്ടുമൂച്ചി സ്വദേശികള്‍ സഞ്ചരിച്ച കാറും താനൂര്‍ സ്വദേശി സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് എന്‍.സി ഗാര്‍ഡന് സമീപം അപകടം സംഭിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു