HIGHLIGHTS : 69th National Film Awards; Special Jury Mention for Indrans; Home Best Malayalam Movie
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌കാരം ഹോമിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരത്തിന് നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീര്‍ അര്‍ഹനായി.
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി സിനിമയായത് മലയാളം ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷന്‍ ചിത്രമായി ”കണ്ടിട്ടുണ്ട്’ തിരഞ്ഞെടുക്കപ്പെട്ടു.


ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 കാറ്റഗറികളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 കാറ്റഗറികളാണുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു