ചരിത്ര നേട്ടവുമായി ജൂഡ് ആന്റണി യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ‘2018’ കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു ഇത്. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍.200 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി 2018 മാറി.
ചിത്രം ഇപ്പോള്‍ ഓ ടി ടി പ്ലാറ്റ്‌ഫോം ആയ സോണി സോണി ലിവിലൂടെ ജൂണ്‍ 7 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സിനിമ ഇറങ്ങി പത്ത് ദിവസം കഴിയുമ്പോഴേക്കും 100 കോടി ക്ലബ്ബ് ഇടം പിടിച്ചിരുന്നു.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി,നരേന്‍, ലാല്‍, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




