HIGHLIGHTS : 2 people who kidnapped the girl were arrested
മുക്കം : മുക്കത്തുനിന്ന് പതിനാലുകാരി യെ തട്ടിക്കൊണ്ടുപോയ സംഭവ ത്തില്‍ കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇടുക്കി പീരുമേട് സ്വദേ ശി അജയി(24)യെയും നേരത്തെ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെ ന്ന പരാതിയില്‍ തിരുവമ്പാടി സ്വ ദേശി ബഷീറി(കുട്ടായി, 55)നെയും മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുമ്പ് ഒപ്പന പരിശീലിക്കാന്‍ തിരുവമ്പാടിയിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസമാ ണ് സഹോദരന്റെ സുഹൃത്തിനൊ പ്പം കോയമ്പത്തൂരില്‍ കണ്ടെത്തി യത്. പ്രണയം നടിച്ച് അജയ് കുട്ടി യെ തട്ടിക്കൊണ്ടുപോകുകയായി രുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് യുവാവിനെതി രെ കേസെടുത്തത്. പെണ്‍കുട്ടി യെ ചോദ്യംചെയ്തതില്‍നിന്നാണ് ബഷീര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതാ യി മനസ്സിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു