HIGHLIGHTS : ദില്ലി:പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഡല്‍ഹിയില്‍ വന്‍ തീപിടുത്തം. ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 2 പേര്‍ ...
ദില്ലി:പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഡല്‍ഹിയില്‍ വന്‍ തീപിടുത്തം. ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ 2 പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തീപിടുത്ത വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശന ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. അതെസമയം തീപിടുത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.