ദമ്മാമില്‍ കാറപകടത്തില്‍ 2 ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

സൗദി: ദമാമിലുണ്ടായ കാറപകടത്തില്‍ രണ്ട് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ത്ഥി ഹസ്സന്‍, 9 ാം ക്ലാസ് വിദ്യാര്‍ത്ഥി ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇരുവരും ഹൈദരബാദ് സ്വദേശികളാണ്.

ചെവ്വാഴ്ച വൈക്കോട്ടെയായിരുന്നു അപകടം സംഭവിച്ചത്. ദമ്മാം സെന്‍ട്രന്‍ ഹോസ്പിറ്റലിന് മീപം വെച്ച് ഇവന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top