HIGHLIGHTS : 2 guest workers arrested with ganja

നാദാപുരം: നാദാപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ കഞ്ചാവുമായി പിടിയിലായി.

കക്കട്ട് തീക്കുനി റോഡിലെ ചന്തംമുക്കിലെ ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പശ്ചിമ ബംഗാള്‍ 24 സൗത്ത് പാര്‍ഗാന ജില്ലയിലെ സന്തോഷപുര്‍ സ്വദേശി എസ് കെ മയ്‌നുദ്ദീന്‍ (31)ഉം വേളത്ത് കക്കട്ട് തീക്കുനി റോഡിലെ ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്തുനിന്ന് സന്തോഷപുര്‍ സ്വദേശി എം ഡി അഫ്‌സര്‍ അലി (33)ഉം ആണ് പിടിയിലായത്.
ഇവരില്‍ നിന്ന് യഥാക്രമം പത്തും പതിനഞ്ചും ഗ്രാം വീതം കഞ്ചാവ് കണ്ടെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു