കോഴിക്കോട് : നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മടവൂര്‍ താവാട്ട് പറമ്പില്‍ ധാന്‍ജിത്ത് (7) സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്.
ഉള്ള്യേരി- ബാലുശ്ശേരി റൂട്ടില്‍ ഉള്ളിയേരി 19 ല്‍ ഇന്ന് ഉച്ചയ്ക്ക് 12.30 തോടെയായിരുന്നു അപകടം നടന്നത്. പരുക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉള്ള്യേരിയില്‍ നിന്നും ബാലുശ്ശേരിയിക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




