Section

malabari-logo-mobile

അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു

HIGHLIGHTS : 2 children drowned while taking a bath in achankovilar

പത്തനംതിട്ട: അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുമ്പള സ്വദേശികളായ അഭിരാജ്,അഭിലാഷ് എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്.

ഫുട്‌ബോള്‍ കളികഴിഞ്ഞ് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കുട്ടികളുടെ ഏഴംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരുകുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അടുത്തകുട്ടിയും അപകടത്തില്‍പ്പെട്ടത്.

sameeksha-malabarinews

രണ്ടുകുട്ടകളുടെയും മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!