
പൊന്നാനി: കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ പി ടിയിൽ.
പൊന്നാനി മരക്കട വ് പുത്തൻപുരയിൽ ദിൽ ഷാദ് (29), പൊന്നാനി ചമ്രവ ട്ടം ജങ്ഷനിൽ അണ്ടിപ്പാ ട്ടിൽ ഷിബിലി റഹ്മാൻ (28) എന്നിവരെയാണ് പൊന്നാ നി ഇൻസ്പെക്ടർ ജലീൽ കറു ത്തേടത്തിന്റെ നേതൃത്വത്തി ലുള്ള അന്വേഷക സംഘം അറസ്റ്റുചെയ്തത്.
പൊന്നാനിയിലെ മത്സ്യ ത്തൊഴിലാളികൾ, കച്ചവ ടക്കാർ എന്നിവരിൽനിന്ന് ഉയർന്ന ലാഭവിഹിതം വാ ഗ്ദാനംചെയ്ത് പണം സ്വീക രിച്ച് ആർഭാടജീവിതം നയിക്കുകയായിരുന്നു പ്രതികൾ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




