HIGHLIGHTS : KSRTC Driving School in Ponnani
പൊന്നാനി: പൊന്നാനിയിൽ കെഎസ്ആർടി സി ഡ്രൈവിങ് സ്കൂകൂൾ പ്രവർത്ത നം തുടങ്ങി. പി നന്ദകുമാർ എം എൽഎ ഉദ്ഘാടനംചെയ്തു. ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.
ഡ്രൈവിങ് പുസ്‌തകം, പഠന ത്തിനുള്ള ആപ്പ്, മോക് എക്സാമി നേഷൻ ഉൾപ്പെടെ എല്ലാ സൗക ര്യങ്ങളുമുണ്ട്. ഡിപ്പോയിൽത്ത ന്നെ സജ്ജമാക്കിയ ഗ്രൗണ്ടിലാ ണ് പരിശീലനം. കെഎസ്ആർടി സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയാണ് സ്കൂ ളിൽ നിയോഗിച്ചിട്ടുള്ളത്. വനിതാ പരിശീലകരുമുണ്ടാകും. വാഹന ങ്ങളുടെ യന്ത്രഭാഗങ്ങൾ പരിചയ പ്പെടുത്തുന്ന ക്ലാസുകളുമുണ്ടാ കും. ഹെവി വാഹനങ്ങൾക്കും നാലുചക്ര വാഹനങ്ങൾക്കും 9000 രൂപയാണ് ഫീസ്. ഇരുചക്ര വാഹനങ്ങൾക്ക് 3500 രൂപയും. ഹെവി, ഇരുചക്ര വാഹന ലൈസ ൻസ് ഒരുമിച്ച് എടുക്കാൻ 11,000 രൂ പയാണ് ഈടാക്കുന്നത്.
പട്ടികജാതി, പട്ടികവർഗ വിഭാ ഗക്കാർക്ക് 20 ശതമാനം കുറവ് അനുവദിക്കും. ലൈസൻസ് നേടിയവർക്ക് റോഡ് പരിശീലനം നൽ കും.
പൊന്നാനി ഡിപ്പോയിൽ നട ന്ന പരിപാടിയിൽ വാർഡ് കൗൺ സിലർ ഷഹീല, ജോ. ആർടിഒ ഇൻ ചാർജ് ജസ്റ്റിൻ മാളിയേ ക്കൽ, എംവിഐ എം വി അരുൺ, സൂപ്രണ്ട് എ കെ സജി നി, കെ സുനിൽ കുമാർ, ഇ എ പ്രവീൺ, സി എസ് നിഷാദ്, ടി എ അലി, മുഹമ്മദ് റഫീഖ്, ടി കെ സന്തോഷ് എന്നിവർ സംസാരി ച്ചു. മലപ്പുറം അഡ്മിനിസ്ട്രേ ഷൻ ഓഫീസർ അൻസാർ സ്വാഗ തം പറഞ്ഞു.