HIGHLIGHTS : Puliyassery Karthiyaani Amma (Thangam) (92) passes away
വള്ളിക്കുന്ന്:അരിയല്ലൂർ പരേതനായ തച്ചറക്കൽ വെലായുധൻനായരുടെ ഭാര്യ പുളിയശ്ശേരി കാർത്ത്യായനീ അമ്മ (തങ്കം) (92) നിര്യാതയായി . മക്കൾ: പ്രഭാവതി , പ്രേമാവതി ( ടീച്ചർ),പ്രഭാകരൻ ( ബിസിനസ്)/, പ്രേംകുമാർ (Rtd Reginal maneger KeralaBank വയനാട്) ,ഗോപിനാഥൻ (Rtd കനറാ ബാങ്ക് ഓഫീസർ), ഗീത ടീച്ചർ).: ഗോപാലൂൃഷ്ണൻ നായർ (പരപ്പനങ്ങാടി , പ്രഭാകരൻനായർ (Rtd തഹസിൽ ദാർ ) നിലമ്പൂർ ,ദേവദാസൻ (Rtd Sl തീരൂർ), ബിന്ദു (റിട്ട : ടീച്ചർ ),ഇന്ദിര (റിട്ട ടീച്ചർ), ഗീത (ടീച്ചർ) സംസ്കാരം 14 ന് വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.