HIGHLIGHTS : Fire breaks out at a business establishment in Balussery, Kozhikode; shop completely destroyed
കോഴിക്കോട് : ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു.
ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്. തീ പിടുത്തത്തിൽ
കട പൂർണമായും കത്തി നശിച്ചു.
ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക