HIGHLIGHTS : Severe heatwave; Palakkad on red alert
പാലക്കാട് : കനത്ത ചൂടും അൾട്രാവയലറ്റ് (യുവി) രശ്മികളുടെ ഉയർന്ന വികിരണവും കാരണം സം സ്ഥാന ദുരന്ത നിവാരണഅതോറിറ്റി പാലക്കാട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാ ഴ്ച 11 ആണ് വികിരണത്തോ ത്. യുവി രശ്മികൾസൂര്യാതപ ത്തിനും ത്വക്ക്–നേത്രരോഗങ്ങ ൾക്കും മറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്കും കാരണമാകും. പകൽ 10മുതൽമൂന്നുവരെയു ള്ള സമയങ്ങളിലാണ് ഉയർന്ന യുവി വികിരണം.
മുണ്ടൂർ ഐആർടിസിയിലും മലമ്പുഴ യിലും 39.4 ഡിഗ്രിയും പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിൽ 36 ഡിഗ്രിയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.