തിരൂര്‍ : എം എ മ്യൂസിക്കില്‍(വോക്കല്‍) ഒന്നാം റാങ്ക് സ്‌നേഹ.സി പിക്ക്.
തൃശൂര്‍ ആറണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
ചെറയപറമ്പില്‍ ജിഷയുടെ മകളാണ് തിരൂര്‍ പരിയാപുരം സ്വദേശിനിയായ സ്‌നേഹ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




