വന്ദേഭാരതിന് 16 കോച്ച്

HIGHLIGHTS : 16 coaches for Vande Bharat

malabarinews

മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് (20631/20632) 16 കോച്ചുകള്‍ നിലവില്‍വരും. 22 മുതലാണിത്.

നിലവിലുള്ള എട്ട് കോച്ചാണുള്ളത്. 14 ചെയര്‍കാറുകളും രണ്ട് എക്സിക്യുട്ടീവ് ചെയര്‍കാറുകളുമുണ്ടാകും.

നാഗര്‍കോവില്‍ -ചെന്നൈ റൂട്ടില്‍നിന്ന് പിന്‍വലിച്ച റേക്കാണിത്. 540 സീറ്റു കള്‍ വര്‍ധിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!