ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് പാഞ്ഞുകയറി ; 15 പേര്‍ മരിച്ചു

ഗുജറാത്ത് :ഗുജറാത്തിലെ സൂറത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

രാജസ്ഥാന്‍ തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിം- മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞുകയറിയത്.

 

Share news
error: Content is protected !!
Scroll to Top