HIGHLIGHTS : 12 years imprisonment in drug case
മഞ്ചേരി : മയക്കുമരുന്ന് കടത്ത് കേസ് പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ. കാസര്‍കോട് കുഞ്ഞത്തൂര്‍ ഗൂഢ ഹൗസില്‍ അബ്ദുള്‍ഖാദറി നെ (43)യാണ് എന്‍ഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറുമാ സം അധിക തടവും അനുഭവി ക്കണം. 22 രേഖകള്‍ ഹാജരാ ക്കി ഏഴ് സാക്ഷികളെ വിസ്തരി ച്ചു. 2022 ഡിസംബറിലാണ് മല പ്പുറം കോട്ടക്കുന്ന് പ്രവേശനക വാടത്തിനടുത്തുവച്ച് ഇയാളെ പിടികൂടിയത്. 198 ഗ്രാം എംഡി എംഎ പിടിച്ചെടുത്തു. മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടറായിരു ന്ന ജോബി തോമസാണ് കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസി ക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സു രേഷ് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു