പത്താം ക്ലാസുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു

തിരുവനന്തപുരം പത്താം ക്ലാസുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. പൂഴനാട് സ്വദേശി അഭിനവ് സുനില്‍ (15) ണ് മരിച്ചത്. സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വൈകുന്നേരം വീട്ടുപരിസരത്ത് വെച്ചാണ് പാമ്പുകടിയേറ്റത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top