Section

malabari-logo-mobile

മുറിച്ചത് 106 ഈട്ടി തടികള്‍; മുട്ടില്‍ മരം മുറിയില്‍ കണ്ടെത്തലുമായി വനം വകുപ്പ്

HIGHLIGHTS : muttil wood robbery

വയനാട്: മുട്ടില്‍ മരംമുറിയില്‍ കണ്ടെത്തലുമായി വനം വകുപ്പ്. മുട്ടിലില്‍ മുറിച്ചത് 106 ഈട്ടി തടികള്‍ എന്ന് വനം വകുപ്പ് കണ്ടെത്തി. വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി.

തൃശൂര്‍ ജില്ലയില്‍ ഈട്ടിയും തെക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതല്‍ ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുകയാണ്.

sameeksha-malabarinews

മരം മുറി നടന്നത് റവന്യു പട്ടയ ഭൂമിയിലാണെന്നും വന ഭൂമിയില്‍ നിന്നും മരം മുറിച്ചില്ലെന്നും വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തതലില്‍ പറയുന്നു. വനം വകുപ്പ് പരിശോധനാ വിവരങ്ങള്‍ പ്രത്യക അന്വേഷണ സംഘത്തിന് കൈമാറും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!