Section

malabari-logo-mobile

1000 ടണ്‍ ലിക്വിഡ്‌ ഓക്‌സിജന്‍ അനുവദിക്കണം; കേന്ദ്രത്തിന്‌ മുഖ്യമന്ത്രി കത്തയച്ചു.

HIGHLIGHTS : ആയിരം ടണ്‍ ലിക്വിഡ്‌ ഓക്‌സിജന്‍ അനുവദിക്കണണമെന്ന്‌ ആവിശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധനമന്ത്രിക്ക്‌ കത്തയച്ചു. ലിക്വിഡ്‌ ഓക്‌സിജന്‌ പ...

ആയിരം ടണ്‍ ലിക്വിഡ്‌ ഓക്‌സിജന്‍ അനുവദിക്കണണമെന്ന്‌ ആവിശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധനമന്ത്രിക്ക്‌ കത്തയച്ചു. ലിക്വിഡ്‌ ഓക്‌സിജന്‌ പുറമെ ഓക്‌സിജന്‍ ടാങ്കറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവിശ്യപ്പെട്ടു.

ഏറ്റവും അധികം കോവിഡ്‌ ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവിശ്യം വര്‍ധിച്ചേക്കാമെന്നും കത്തില്‍ പറയുന്നു. കൂടാതെ 50 ലക്ഷം കോവിഷീല്‍ഡ്‌ വാക്‌സിനും, 25 ലക്ഷം കോവാക്‌സിനും മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്‌.

sameeksha-malabarinews

സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ്‌ ചികിത്സക്കായി തയ്യാറാക്കിയ ഐസിയുകളും വെന്റിലേറ്ററുകളും ഏറെക്കുറെ നിറഞ്ഞ സ്ഥിതിയാണുള്ളത്‌. സ്വകാര്യമേഖലയിലെ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ല. ആശുപത്രികളിലെ 50 ശതമാനം കിടക്കകളും കോവിഡ്‌ ചികിത്സക്കായി മാറ്റിവെക്കണമെന്ന്‌ ആവിശ്യപ്പെട്ടിട്ടുണ്ട്‌.

100 ടണ്‍ ലിക്വിഡ്‌ ഓക്‌സിജന്‍ അനുവദിക്കണം കേന്ദ്രത്തിന്‌ മുഖ്യമന്ത്രി കത്തയച്ചു.

ആയിരം ടണ്‍ ലിക്വിഡ്‌ ഓക്‌സിജന്‍ അനുവദക്കണണമെന്ന്‌ ആവിശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധനമന്ത്രിക്ക്‌ കത്തയച്ചു. ലിക്വിഡ്‌ ഓക്‌സിജന്‌ പുറമെ ഓക്‌സിജന്‍ ടാങ്കറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവിശ്യപ്പെട്ടു.

ഏറ്റവും അധികം കോവിഡ്‌ ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവിശ്യം വര്‍ധിച്ചേക്കാമെന്നും കത്തില്‍ പറയുന്നു. കൂടാതെ 50 ലക്ഷം കോവിഷീല്‍ഡ്‌ വാക്‌സിനും, 25 ലക്ഷം കോവാക്‌സിനും മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ്‌ ചികിത്സക്കായി തയ്യാറാക്കിയ ഐസിയുകളും വെന്റിലേറ്ററുകളും ഏറെക്കുറെ നിറഞ്ഞ സ്ഥിതിയാണുള്ളത്‌. സ്വകാര്യമേഖലയിലെ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ല. ആശുപത്രികളിലെ 50 ശതമാനം കിടക്കകളും കോവിഡ്‌ ചികിത്സക്കായി മാറ്റിവെക്കണമെന്ന്‌ ആവിശ്യപ്പെട്ടിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!