Section

malabari-logo-mobile

10 വര്‍ഷത്തിനുള്ളില്‍ മലയാളി കുടിച്ചത് നാല്‍പതിനായിരം കോടി രൂപയുടെ മദ്യം

HIGHLIGHTS : മലയാളിയുടെ പ്രധാന ഭക്ഷണം അരിയാണങ്ങിലും

തിരു. മലയാളിയുടെ പ്രധാന ഭക്ഷണം അരിയാണങ്ങിലും അവന്‍ ഏറ്റവും പണം ചിലവഴിക്കുന്നത് കുടിക്കാനാണന്നു തോന്നുന്നു.കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ടലെറ്റുകള്‍ വഴിയും ബാറുകണ്‍ വഴിയും 40449 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

പത്ത് വര്‍ഷം കൊണ്ട് നാലിരട്ടിയാണ് മദ്യത്തിന്റെ വില്‍പന വര്‍ദ്ധിച്ചത്. 2002-03 വര്ഷത്തില്‍ 1847 കോടിയുടെ മദ്യമാണ് കേരളത്തില്‍ വിറ്റതെങ്ങില്‍ 2011-12 ആയപ്പോള്‍ അത് 7860 കോടിയാണ്, ഈ സാമ്പത്തികവര്‍ഷത്തില്‍ ഈ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കും
.
ഇതിനെല്ലാം പുറമെ കള്ളുഷാപ്പുകള്‍ വഴിയും അനധികൃത വില്പന കേന്ദ്രങ്ങളിലും മലയാളി പൊടിച്ച കോടികള്‍ ഇതിനു പുറമെയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!