സൗദിവനിത എവറസ്റ്റ് കീഴടക്കി

കാഡ്മണ്ടു : ചരിത്രത്തിലാദ്യമായി ഒരു സൗദി അറേബ്യന്‍പൗരത്തമുള്ള വനിത മൗണ്ട് എവറസ്റ്റ് കീഴടക്കി. നേപ്പാളിലുടെയാണ് ഇവരടങ്ങുന്ന സംഘം എവറസ്റ്റ് കീഴടക്കാനെത്തിയത്.
നേപ്പാളിലെ തിലക് പാട്‌നെയന്ന പര്‍വ്വതാരോഹകസംഘമാണ് ശനിയാഴ്ച പുല്‍ര്‍ച്ചെ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്.35 വിദേശികളടക്കം 64 പേരുടെ സംഘമാണ് എവറസ്റ്റ് കീഴടക്കിയത് 8,850 മീറ്റര്‍ അതായത് 29,035 അടി ഉയരത്തിലാണ് ഇവരെത്തിയത്
എല്ലാവരും സുരക്ഷതിരാണന്നാണ് ലഭിക്കുന്ന വിവരം

Share news
error: Content is protected !!
Scroll to Top