Section

malabari-logo-mobile

സൂര്യാഘാതം: ജാഗ്രത പാലിക്കണം

HIGHLIGHTS : മലപ്പുറം:

മലപ്പുറം: ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
· കോട്ടണ്‍, ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
· ധാരാളം ശുദ്ധജലം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുകയും കരിക്കിന്‍വെളളം, ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത വെളളം, ഉപ്പുചേര്‍ത്ത കഞ്ഞിവെളളം എന്നിവ കുടിക്കുക.
· സൂര്യതാപം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുട ഉപയോഗിക്കുക. ചൂട് കൂടുതലുളള സമയത്ത് തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കുക.
· സൂര്യാഘാതമേറ്റ് ശരീരത്തില്‍ ചുവപ്പ്, പൊളളല്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!