Section

malabari-logo-mobile

ശ്രീശാന്തിന്റെ ഫോണുകളും ലാപ്‌ടോപ്പും മുംബൈ പോലീസ് പിടിച്ചെടുത്തു

HIGHLIGHTS : മുംബൈ : ഐപില്‍ മാച്ച് ഫിക്‌സിങ്ങ് കോഴവിവാദം കളിക്കാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

മുംബൈ : ഐപില്‍ മാച്ച് ഫിക്‌സിങ്ങ് കോഴവിവാദം കളിക്കാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു.. പോലീസ് ഇന്ന് ശ്രീശാന്തിന്റെ മുംബൈയിലെ താമസസ്ഥലത്ത് റെയ്ഡ് നടത്തി അദ്ദേഹത്തിന്റെയും ഒരുമിച്ച് താമസിക്കുന്ന ബന്ധുവുമായ ജിജുവിന്റെയും ലാപ്‌ടോപ്പുകളും മൊബൈലുകളും ഡാറ്റാ കാര്‍ഡും പിടിച്ചെടുത്തു.ഇതിന് പുറമെ ശ്രീശാന്തും ജിജു ജനാര്‍ദ്ധനനും താമസിച്ചരിുന്ന ദക്ഷിണ മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുലും പോലീസ് റെയ്ഡ് നടത്തി.
വാതുവെപ്പുകാരുമായുള്ള ബന്ധങ്ങള്‍ വെളിവാകുന്ന ചില നിര്‍ണായക രേഖകള്‍ ശ്രീശാന്തിന്റെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് മാധമങ്ങളോട് പറഞ്ഞു.

വാതുവെപ്പുകാുെമായി ശ്രീശാന്ത് ചര്‍ച്ചനടത്തുന്ന സിസിടിവി ഫൂട്ടേജ് പോലീസിന് ലഭിച്ചു മെയ് 9ന് ചാണ്ഡീഗഡിലെ ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ ശ്രീശാന്തും, വാതുവെപ്പുകാരന്‍ ചാന്ദും നടത്തിയ ചര്‍ച്ചയുടെ ഫൂട്ടേജാണ് ലഭിച്ചത്.

sameeksha-malabarinews

കളിയുടെ സമയത്ത് രാജസ്ഥാന്‍ റോയല്‍സിന്റ കളിക്കാരുടെ കുടയെല്ല ശ്രീശ്ന്ത് താമസിച്ചിരുന്നത് ശ്രീശാന്ത് ജീീജുവിനെപ്പമാണ് താമസിച്ചരുന്നത്്. കൂടാതെ സുഹൃത്തുക്കളെ വിളിക്കാന്‍ പോലും ജിജുവിന്റെ ഫോണാണ് ശ്രീശാന്ത് ുപയോഗച്ചിരുന്നത് ഈ ഫോണാണ് മുംബൈ പോലീസ് പിടിച്ചെടുത്തിരിക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!