മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റി കുടിവെള്ള വിതരണം നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഏരിയ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റി സൗജന്യ ശുദ്ധജല വിതരണം നടത്തി. വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് താപ്പി അബ്ദുള്ളക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ജമാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Share news
error: Content is protected !!
Scroll to Top