Section

malabari-logo-mobile

വിവാഹപ്രായം കുറക്കല്‍; മുസ്ലീം സംഘടനകള്‍ക്കെതിരെ യൂത്ത് ലീഗ്

HIGHLIGHTS : മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെതിരെ മതപണ്ഡിതര്‍ക്കെതിരെ

muslim weddingമുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെതിരെ മതപണ്ഡിതര്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായി യൂത്ത്‌ലീഗ് രംഗത്ത്. ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് ഉണ്ടാകാന്‍ പാടില്ലെന്നും യൂത്ത്‌ലീഗ് വ്യക്തമാക്കി. ഏതു വിശ്വാസത്തിന്റെ പേരിലാണ് വിവാഹപ്രായം കുറക്കണമെന്ന് പറയുന്നതെന്നും അത് വ്യക്തമാക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നിലവിലുള്ള വിവാഹ പ്രായപരിധിയായ 18 വയസ്സ് എന്നത് നിര്‍ബന്ധമാക്കരുത് എന്ന ആവിശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം സംഘടനകള്‍ എടുത്ത തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!