രാജാക്കാട് ബസ്സപകടം; മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം

തിരു: രാജാക്കാട് ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ കൊച്ചി ബിനാലേക്ക് 4 കോടിരൂപയുടെ സഹായം നല്‍കുമെന്നും ബിനാലേ അഴിമതിയെക്കുറിച്ച് അനേ്വഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം 18,000 കോടി രൂപയുടെ കാസര്‍ക്കോട് പാക്കേജിന് ആസൂത്രണ കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നലകിയതായും മുഖ്യമന്ത്രി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top