Section

malabari-logo-mobile

യുവാക്കള്‍ക്ക് ട്വിറ്ററിനോട് പ്രിയമേറുന്നു

HIGHLIGHTS : വാഷിംഗ്ടണ്‍:: യുവാക്കള്‍ക്ക് ഇപ്പോള്‍ കൂടതല്‍ പ്രിയം ട്വിറ്ററിനോടെന്ന് പഠനം

വാഷിംഗ്ടണ്‍: യുവാക്കള്‍ക്ക് ഇപ്പോള്‍ കൂടതല്‍ പ്രിയം ട്വിറ്ററിനോടെന്ന് പഠനം. കൂടുതല്‍ സമയവും ഫേസ്ബുക്കില്‍ ചെലവഴിച്ചിരുന്ന യുവാക്കള്‍ ഇപ്പോള്‍ ട്വിറ്ററിലേക്ക് ചേക്കേറാന്‍ കാരണമായിരിക്കുന്നത് ഫേസ്ബുക്കില്‍ കൂടുതലും പ്രായമുള്ളവരായതുകൊണ്ടാണെന്നാണ് യുവാക്കളുടെ അഭിപ്രായം. ഓണ്‍ലൈന്‍ ബിഹേവിയര്‍ നടത്തിയ പഠനത്തലാണ് യുവാക്കള്‍ ഫേസ്ബുക്കില്‍ കുറയുന്നതായി കണ്ടെത്തിയത്.

ഫേസ് ഉപയോക്താക്കളായ പ്രായമായവരില്‍ പലരും അനാവശ്യ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും യുവാക്കള്‍ പരാതി പറയുന്ന എന്നാല്‍ ട്വിറ്റര്‍ ഉപഭോക്താക്കളില്‍ പ്രായമായവര്‍ കുറവാണെന്നും അതുകൊണ്ടു തന്നെ ട്വിറ്ററിനെ യുവാക്കള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

2011 ല്‍ 12 ശതമാനമായിരുന്ന യുവാക്കളുടെ ട്വുറ്റര്‍ എക്കൗണ്ട് 2013 ല്‍ 26 ശതമാനം ആയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!