Section

malabari-logo-mobile

മെയ്ദിനത്തില്‍ തൊഴിലാളികളെ പണിയെടുപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും; തൊഴില്‍ മന്ത്രി

HIGHLIGHTS : തിരു : ചട്ടങ്ങള്‍ ലംഘിച്ച് തൊഴിലാളികളെകൊണ്ട് മെയ്


തിരു : ചട്ടങ്ങള്‍ ലംഘിച്ച് തൊഴിലാളികളെകൊണ്ട് മെയ് ദിനത്തില്‍ പണിയെടുപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍..

മെയ്ദിനത്തില്‍ പണിയെടുത്ത എല്ലാ തൊഴിലാളികള്‍ക്കും ആ ദിവസത്തെ ഇരട്ടി ശമ്പളവും കോമ്പന്‍സ്റ്ററി അവധിയും കൊടുക്കണമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഈ നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ലേബര്‍ വകുപ്പിന് കൈമാറാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!