Section

malabari-logo-mobile

മുഹമ്മദ് മുര്‍സി അധികാരമേറ്റു.

HIGHLIGHTS : കൊയ്‌റോ : പതിനഞ്ച് മാസം നീണ്ടു നിന്ന പട്ടാള ഭരണത്തിനൊടുവില്‍

കൊയ്‌റോ : പതിനഞ്ച് മാസം നീണ്ടു നിന്ന പട്ടാള ഭരണത്തിനൊടുവില്‍ ഈജിപ്ത്തില്‍ സൈനിക ഭരണകൂടം പുതിയ പ്രസിഡെന്റായി മുഹമ്മദ് മുസിന് അധികാരം കൈമാറി. പ്രസിഡന്റായി സത്യപ്രതിക്ജ്ഞ ചെയ്തശേഷമാണ് കൊയ്‌റോയില്‍ നടന്നചടങ്ങിലായിരുന്നു അധികാര കൈമാറ്റം നടന്നത്.

മുസ്ലിം ബ്രദര്‍ഹുഡ് പ്രതിനിധിയാണ് മുഹമ്മദ് മുര്‍സി .

sameeksha-malabarinews

രൂക്ഷമായ ജനാധിപത്യ പോരാട്ടങ്ങള്‍ക്കും നീണ്ടനാളത്തെ അനിശ്ചിതത്വത്തിനും ഒടുവിലാണ് വര്‍ഷങ്ങള്‍ നീണ്ട ഹൊസ്‌നി മുബാറക് ഭരണത്തിന് അവസാനം കുറിച്ച് മുഹമ്മദ് മുര്‍സി അധികാരത്തിലേറിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!