Section

malabari-logo-mobile

‘മുരിങ്ങമരച്ചോട്ടില്‍’ എഴുത്തുകാരുടെ സംഗമം 27 ന്.

HIGHLIGHTS : മലപ്പുറം : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ

മലപ്പുറം : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ‘ മുരിങ്ങമരച്ചോട്ടില്‍’ എന്ന പേരില്‍ എഴുത്തുകാരുടെ സാഹിത്യപ്രവര്‍ത്തകരുടെയും സംഗമം സംഘടിപ്പിക്കുന്നത്.

പുലാമന്തോള്‍ പാലൂരില്‍ 27 നാണ് പരിപാടി. പാലൂര്‍ ജിഎല്‍പി സ്‌കൂളില്‍ രാവിെ പത്തിന് തുടങ്ങുന്ന സംഗമം വൈകീട്ട് നാലിന് സമാപിക്കും. പ്രമുഖ സാഹിത്യകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!