മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു

helicopter-crash-mumbai_650x400_41481445069മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. പൈലറ്റും ഒരു സ്ത്രീയുമാണ് മരിച്ചത്്. രണ്ട്പേര്‍ക്ക് പരിക്കേറ്റു.

ഗോരഗാവിനടുത്ത് ആരെയ് കോളനിയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയര്‍മന്നു. വിനോദ സവാരി നടത്തുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്.

Share news
error: Content is protected !!
Scroll to Top