Section

malabari-logo-mobile

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

HIGHLIGHTS : താനൂര്‍ : തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച മുസ്ലീം ലീഗ് നടപടിയില്‍ താനൂര്‍ പ്രസ് ഫോറം പ്രതിഷേധിച്ചു.

താനൂര്‍ : തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച മുസ്ലീം ലീഗ് നടപടിയില്‍ താനൂര്‍ പ്രസ് ഫോറം പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉബൈദുള്ള താനാളൂര്‍ അധ്യക്ഷനായി. പി പ്രേമനാഥന്‍, വി പി ശശികുമാര്‍, ഇ ആദര്‍ശ്, ഷൈന്‍ താനൂര്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!