പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ കേബിള്‍ ബൈക്കില്‍ കുരുങ്ങി അപകടം ബൈക്ക് യാത്രികന്റെ കൈക്ക് പരിക്ക്

പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ നിന്നും കുണ്ട് കടവ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രകന്റെ
ബൈക്കില്‍ സമീപത്തെ കെ എസ് ഇ ബി പോസ്റ്റില്‍ തൂങ്ങിക്കിടക്കുകയായിരുന്ന കേബിള്‍ കുരങ്ങിയാണ് അപകടം ഉണ്ടായത്.

ബൈക്ക് യാത്രക്കാരന്റെ കൈക്ക് പരിക്കേറ്റു. നാട്ടുകാരും ഓട്ടോ തൊഴിലാകളും ചേര്‍ന്ന് റോട്ടില്‍ പൊട്ടികിടന്ന കേബിള്‍ കെട്ടിവെച്ചാണ് പോയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top