മമ്പുറം കൊന്നക്കല്‍ സുബ്രഹ്‌മണ്യന്‍ (83) നിര്യാതനായി.

Subrahmanian 83തിരൂരങ്ങാടി :മമ്പുറം കൊന്നക്കല്‍ സുബ്രഹ്‌മണ്യന്‍ (83) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച വൈകീട്ട്‌ ആറിന്‌ വീട്ടുവളപ്പില്‍. ഭാര്യ: ചിന്നമ്മു . മക്കള്‍ :പത്മകുമാര്‍ ( ജനതാ ടൈല്‍ വര്‍ക്‌സ്‌. മൂന്നിയൂര്‍) സുന്ദരന്‍ (ഒമാന്‍), വാസുദേവന്‍, പവിത്രന്‍ . മരുമക്കള്‍: നളിനി, പ്രേമലത, ഷീബ, രേഷ്‌മ. സഹോദരങ്ങള്‍: ഗോപാലകൃഷ്‌ണന്‍, ചാത്തുക്കുട്ടി, ശങ്കരന്‍കുട്ടി, പരേതരായ കൃഷ്‌ണന്‍കുട്ടി, ബാലന്‍, കുഞ്ഞിരാമന്‍.

Share news
error: Content is protected !!
Scroll to Top