Section

malabari-logo-mobile

മധ്യവയസ്‌കനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

HIGHLIGHTS : മഞ്ചേരി:മധ്യവയസ്‌കനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പലം തോട്ടുകര കുഞ്ഞാലന്‍(53) ആണ് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.

Untitled-1 copyമഞ്ചേരി:മധ്യവയസ്‌കനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പലം തോട്ടുകര കുഞ്ഞാലന്‍(53) ആണ് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. ആനക്കയം ഈരാമുടുക്കില്‍ വെച്ച് തന്നെ കാറില്‍ കയറ്റി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് കൊണ്ടു പോയി മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ കുഞ്ഞാലന്റെ ബന്ധു ബഷീറിനും കണ്ടാലറിയാവുന്ന 3 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!