നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള നന്നമ്പ്ര ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ബന്ധപ്പെട്ടരേഖകള്‍ സഹിതം അപേക്ഷകള്‍ 31/01/2013 നകം ചെറുമുക്ക് ജി.എം.എല്‍.പി.സ്കൂള്‍ ഹെഡ്മാസ്റ്റര് വശം ലഭിച്ചിരിക്കേണ്ടതാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



