Section

malabari-logo-mobile

ബീവറേജ് അടച്ചുപൂട്ടല്‍; മന്ത്രി അബ്ദുറബ്ബിന് പരപ്പനങ്ങാടിയില്‍ സ്വീകരണം

HIGHLIGHTS : പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടാന്‍ ഇടപെടലുകള്‍ നടത്തിയ സ്ഥല എംഎല്‍എയും വിദ്യഭ്യാസമന്ത്രിയുമായ പികെ അബ്ദുറബ്ബിന്

pk abdu rubbപരപ്പനങ്ങാടി: അഞ്ചപ്പുരയിലെ ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടാന്‍ ഇടപെടലുകള്‍ നടത്തിയ സ്ഥല എംഎല്‍എയും വിദ്യഭ്യാസമന്ത്രിയുമായ പികെ അബ്ദുറബ്ബിന് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി സ്വീകരണം നല്‍കി. ആഹ്ലാദ സംഗമം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.
ലീഗ് പഞ്ച#ായത്ത് പ്രസിഡന്റ് വി പി കോയഹാജി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ മദ്യനിരോധന മഹിളാ സമിതി അദ്ധ്യക്ഷ സുജാത വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!