ബംഗ്ലൂരുവില്‍ല്‍ വാഹനാപകടത്തില്‍ 6 മലാളികള്‍ മരിച്ചു

ബംഗ്ലൂരു: ബംഗ്ലൂരുവില്‍ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 6 മലയാളികള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളാണ് മരിച്ചത്. വെള്ളരിക്കുണ്ട് മാത്യു, ജസി, ഹരിപ്രസാദ്, സുമന്‍, ശേഖരന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഹാസ്സന്‍ ജില്ലയിലെ കത്രീഘട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

ബംഗ്ലൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും പുട്ടബര്‍ത്തിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

 

Share news
error: Content is protected !!
Scroll to Top