Section

malabari-logo-mobile

പെട്രോളിന് റിക്കാര്‍ഡ് വില വര്‍ദ്ധന : കേരളത്തില്‍ 8 രൂപ കൂടും

HIGHLIGHTS : ദില്ലി : പെട്രോളിന്റെ വിലയില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ് . കേരളത്തില്‍ 8 രൂപവരെ വര്‍ദ്ധനവ് അനുഭവപ്പെടും.

ദില്ലി : പെട്രോളിന്റെ വിലയില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ് . കേരളത്തില്‍ 8 രൂപവരെ വര്‍ദ്ധനവ് അനുഭവപ്പെടും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

നാളെ മന്ത്രിസഭായോഗത്തിനു ശേഷം ഡീസലിന്റെയും പാചക വാദകത്തിന്റെയും വില വര്‍ദ്ധിക്കുമെന്നാണ് സൂചന. ഡീസലിന് 3 രൂപയും പാചകവാതകത്തിന് 50 രൂപയും കൂട്ടാനാണ് ശുപാര്‍ശ.

sameeksha-malabarinews

പെട്രോളിന്റെ വിലവര്‍ദ്ധനയില്‍ എണ്ണ കമ്പനികള്‍ ഇപ്പോഴും തൃപ്തരല്ല. 1.50 പൈസ കൂടി ഇനിയും കൂട്ടണമെന്നാണ് അവരുടെ ആവശ്യം.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

 

പെട്രോള്‍ വില വര്‍ദ്ധന; പ്രതിഷേധം കത്തുന്നു; നാളെ ഹര്‍ത്താല്‍


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!