അലഹബാദില്‍ സ്‌ഫോടനം 5 മരണം

അലഹബാദ് : നകരത്തിലെ കരേലി ചേരി പ്രദേശത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചു. മരിച്ചവരിലധികവും കുട്ടികള്‍ ആണെന്നതാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകീട്ട് 4മണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കുമേറ്റിട്ടുണ്ട്. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

ഈ സമയത്ത്് സ്‌ഫോടനം നടന്ന മാലിന്യ കൂമ്പാരത്തിനടുത്ത് നിരവധി കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി. പോലീസ് അന്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top