Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ചുഴലിക്കാറ്റ് കനത്ത നഷ്ടം

HIGHLIGHTS : പരപ്പനങ്ങാടി: തിങ്കളാഴ്ച ഉച്ചയോടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം

പരപ്പനങ്ങാടി:  തിങ്കളാഴ്ച ഉച്ചയോടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം. പരിയാപുരത്ത് തെങ്ങുകളും മരങ്ങളും വൈദ്യുതികമ്പിയിലേക്ക് വീണ് 12 ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു.

പരപ്പനങ്ങാടിയില്‍ സ്ഥാപിക്കാനിരിക്കുന്ന ശാസ്ത്ര പഠന കേന്ദ്രത്തിന്റെ ഭൂമിയേറ്റെടുക്കുന്നതിനെതിരെ ബിജെപി നടത്തിയ നീക്കത്തിനെതിരെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. നിര്‍ദ്ദിഷ്ട ഇന്റര്‍ഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കേന്ദ്രം പരിയാപുരത്താണ്

sameeksha-malabarinews

ഈ ഭാഗം ഇപ്പോഴും ഇരുട്ടിലാണ്. കനത്ത മഴയില്‍ എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പി അബ്ദുള്‍ ജലീലിന്റെ വീട്ടു വളപ്പിലെ കിണറിനോട് ചേര്‍ന്ന കുളിമുറി താഴ്ന്നു പോയി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!