പതിയന്‍ പറമ്പില്‍ വേലായുധന്‍(42) നിര്യാതനായി

vallikkunnil nirytahnaya velayudhan (1)വള്ളിക്കുന്ന്‌ :അത്താണിക്കല്‍ മുണ്ടിന്‍കാവ്‌ പറമ്പില്‍ താമസിക്കുന്ന പരതേനായ പതിയന്‍ പറമ്പില്‍ ചേവിയുടെ മകന്‍ വേലായുധന്‍ നിര്യാതനായി ന്യൂമോണിയ ബാധിച്ചതാണ്‌ മരണകാരണം.
ഭാര്യ മിനി, മാതാവ്‌ മാത, മക്കള്‍ ശിബിന്‍ ശിവ, ശിഖില്‍ ശിവ, നന്ദന
സംസ്‌ക്കാരം ചൊവ്വാഴ്‌ച രാവിലെ കൊടക്കാട്ടെ കുടുംബശ്‌മശാനത്തില്‍

Share news
error: Content is protected !!
Scroll to Top