Section

malabari-logo-mobile

നേര്‍ച്ചപ്പെട്ടി മോഷ്ടിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തരിക്കല്‍ സുന്നി

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തരിക്കല്‍ സുന്നി പള്ളിയിലെ നേര്‍ച്ചപ്പെട്ടി ശനിയാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചു.

നേര്‍ച്ചപ്പെട്ടികൊപ്പം പള്ളിയുടെ ചുമരിനടക്കാന്‍ വെച്ചിരുന്ന ഏതാനും ടിന്ന് പെയ്ന്റുകളും കളവ് പോയിട്ടുണ്ട്. പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!