പാക്കിസ്ഥാനില്‍ അമേരിക്കന്‍ ആക്രമണം; 4 പേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമാബാദ് : അമേരിക്കന്‍ ആളില്ലാ വമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നാല് അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പാക് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളുടെ ഒരു വാഹത്തിന് നേരെയായിരുന്നു നാല് ചാരവിമാനങ്ങള്‍ ഉപയോഗിച്ചുള്ള അമേരിക്കയുടെ ആക്രമണം.

ചെറിയപെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നിതിനിടയിലാ് ആക്രമണം ഉണ്ടായത്. അല്‍ഖ്വയ്ദയുടെ ശക്തികേന്ദ്രമായ സഹ്്്്്്‌വാല്‍ ജില്ലയിലാണ് ആക്രമണം നടന്നത്.

 

Share news
error: Content is protected !!
Scroll to Top