നടിക്ക് എയ്ഡ്‌സെന്ന് സൂചന; താരങ്ങള്‍ കൂട്ടത്തോടെ രക്ത പരിശോധനക്ക്

നടിക്ക് എയ്ഡ്‌സെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അവരുമായി ബന്ധപ്പെട്ട നടന്‍മാരും അണിയറ പ്രവര്‍ത്തകരും വെട്ടിലായിരിക്കുകയാണ്. അമേരിക്കയിലെ പോണ്‍ സിനിമകളില്‍ അഭിനയിക്കുന്ന പ്രശസ്ത താരത്തിനാണ് എയ്ഡസ് ബാധയുള്ളതായി ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്. അതേ സമയം നടിയുടെ പേര് വെളിപെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ നടിയെ കുറിച്ച് സൂചന ലഭിച്ച നടന്‍മാരും അണിയറ പ്രവര്‍ത്തകരും രക്ത പരിശോധനക്കായി നെട്ടോട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഈ നടിയില്‍ നിന്നും ആര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവം വിവാദമയ സാഹചര്യത്തില്‍ അമേരിക്കയിലിപ്പോള്‍ നീല ചിത്ര നിര്‍മ്മാണം നിര്‍ത്തി വെച്ചിരിക്കുകയുമാണ്. കൂടാതെ പോണ്‍സ് നടിമാര്‍ക്ക് സര്‍ക്കാര്‍ തന്നെ സുരക്ഷക്കുള്ള കര്‍ശന നടപടികളും നല്‍കിയിട്ടുണ്ട്. ഒരു വ്യവസായമെന്ന നിലയില്‍ ഇതിന് സര്‍ക്കാര്‍ നിയന്ത്രണവും ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഏര്‍പെടുത്തിയിട്ടുണ്ട്.

ഏതായാലും നടിക്ക് എയ്ഡ്‌സ് വന്നെന്ന വാര്‍ത്ത ഹോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top