Section

malabari-logo-mobile

ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല

HIGHLIGHTS : കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടത...

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടതിയിൽ നാളെ ഹര്‍ജി നല്‍കുമെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചത്. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് മാറ്റാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. നാദി‍ര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

അറസ്റ്റിലായി രണ്ടുമാസം പിന്നിട്ടതോടെയാണ് നാലാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!