HIGHLIGHTS : തിരു : ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെ എസ് ആര് ടി സി
തിരു : ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെ എസ് ആര് ടി സി പല സര്‍വ്വീസുകളും റദ്ധാക്കി. ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് തിരുവനന്തപുരം ജില്ലയാണ്. ഇവിടെ നിരവധി സര്‍വ്വീസുകള്‍ റദ്ധാക്കിയിട്ടുണ്ട്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
സ്വകാര്യ പമ്പുകളില്‍ നിന്നും ആവശ്യത്തിന് ഡീസല്‍ എടുക്കാമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. അതേസമയം ഉച്ചയോടെ ഡീസല്‍ നല്‍കുമെന്നാണ് കെ എസ് ആര് ടി സി വിശദീകരണം നല്‍കിയിരിക്കുന്നത്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)