Section

malabari-logo-mobile

ട്രെയിനില്‍ നിന്ന് അമ്മയും 2 കുട്ടികളും പുഴയിലേക്ക് വീണ് മരിച്ചു.

HIGHLIGHTS : ഫറോക്ക്: ട്രെയിനില്‍ യാത്ര

ഫറോക്ക്:  ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയും 2 കുട്ടികളും പുഴയിലേക്ക് വീണ് മരിച്ചു. ഇന്ന് രാത്രി 7.20 മണിയോടെ മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ്സിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ ഫറോക്ക് പുഴയിലേക്കാണ് വീണത്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ദീര്‍ഘനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃത്‌ദേഹങ്ങള്‍ കണ്ടെത്തിയത്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!